ആനന്ദനൃത്തം........!!!! ഹയ്യടാ ...ഹയ്യാ ....#readytodance#baby #cute ||Adri's world അദ്രിദേവ് കെ ആർ
by 🥰 Adri's world🥰 അദ്രിദേവ് കെ ആർ - 3 months ago
Subscribe For More -
ചേച്ചിടെ കൊട്ടും ഗോവയിൽ നിന്നും വാങ്ങിയ ഉടുപ്പ് ഇട്ടുകൊണ്ടൊരു നൃത്തവും........ചേച്ചി ഗോവയിൽ ടൂർ പോയപ്പോൾ എനിക്ക് വാങ്ങിത്തന്ന ഡ്രസ്സ് ആണ് .... ഉടുപ്പ് കിട്ടിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി ...ഞാൻ തുള്ളിച്ചാടി .... ചേച്ചി അപ്പോൾ ചെണ്ട കൊട്ടി... ഞാൻ ഡാൻസും കളിച്ചു .... ഒത്തിരി സന്തോഷം.....
Happy moment after Goa Trip......|| Adri's world അദ്രിദേവ് കെ ആർ
#ready to dance #baby #cute, #latest #funny ,#whichsongisbestforkidsdance #millionviews #